iQOO Z3 5G Unboxing and Features (Malayalam) | Cheap 5G gaming phone!

In this video lets see the unboxing and features of the latest iQOO Z3 5G. You can also see the photo and video sample and i will be sharing my first impression also.

BUY LINK:
iQOO Website:
Amazon: /
PRICE :
6GB+128GB – Rs 19990 …

100 thoughts on “iQOO Z3 5G Unboxing and Features (Malayalam) | Cheap 5G gaming phone!

  1. Bro..😍 ഞാൻ ബ്രോയുടെ എല്ലാ വീഡിയോസ് കാണാറുണ്ട്.. പ്രേത്യേകിച്ച pubg യെ കുറിച്ചുള്ളത്.. ബ്രോ messengeril msg മുഴുവനായും ഡിലീറ്റ് ചെയ്യാനുള്ള ഒരു വീഡിയോ ചെയ്യുമോ? Please..

  2. 😁😁😁😁😁😁😁😁😁😁😁😁😁😁😘😘😘😘😘😘😘😘😘😘😘😘😘😘🔥🔥🔥🔥🔥🔥🔥🤩🤩🤩🤩🤩🤩🤩🤩

  3. Video powli💥.
    ഇതിനും call Record ചെയ്യുമ്പോൾ അപ്പുറത് ഉള്ള ആളോട് പറഞ്ഞു കൊടുക്കുന്ന സ്വഭാവം ഉണ്ടോ?🤔🤔

  4. ബ്രോ ….. G Cam സപ്പോർട്ട് ചെയ്യുന്ന ഫോണുകളെ കുറിച്ച് ഒന്നു വിശദീകരിക്കാമോ?

  5. ❤️🔥❤️ഈ ഫോണിന്റെ detailed 🔥റിവ്യൂ 🔥വേണം എന്നുള്ളവർ ലൈക്‌❤️🔥💕

  6. ഒരു 13000 താഴെ ഒരു medium fast ചാർജും, ബാറ്ററിയും, ക്യാമറയും ഉള്ള ഒരു ഫോൺ റെക്കമൻഡ് ചെയ്യാമോ

Leave a Reply

Your email address will not be published. Required fields are marked *